എ.വിജയരാഘവന്‍റെ വർഗീയ പരാമർശത്തോടു യോജിച്ചു എം.വി.ഗോവിന്ദനും ടി.പി. രാമകൃഷ്ണനും

തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്‌ലിം വർഗീയ വാദികളുടെ പിൻബലത്തിലായിരുന്നുവെന്ന പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍റെ പരാമർശത്തോടു യോജിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനും. വിജയരാഘവന്‍റെ പരാമർശം ജമാഅത്തെ ഇസ്‌ലാമിക്കെതിരേയായിരുന്നുവെന്നും മുസ്‌ലിംലീഗിനെതിരേയല്ലായിരുന്നുവെന്നും …

എ.വിജയരാഘവന്‍റെ വർഗീയ പരാമർശത്തോടു യോജിച്ചു എം.വി.ഗോവിന്ദനും ടി.പി. രാമകൃഷ്ണനും Read More

ആയത്തുല്ല അലി ഖമൈനിയുടെ പ്രസ്താവനക്ക് ഇസ്രയേല്‍ നല്‍കിയ മറുപടിയിലെ ചിത്രത്തിലെ യുവതിയെ തിരിച്ചറിഞ്ഞ് ലോകം

ടെല്‍ അവീവ്: ലോകം തിരഞ്ഞ ചോദ്യത്തിന് ഉത്തരം കിട്ടി, ‘സ്ത്രീ പൂവാണ്, വീട്ടുജോലിക്കാരിയല്ല’ സ്ത്രീകള്‍ ലോലമായ പുഷ്പങ്ങളെന്നും വീട്ടുജോലിക്കാരികളല്ലെന്നുമുള്ള ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമൈനിയുടെ പ്രസ്താവനക്ക് ഇസ്രയേല്‍ മറുപടിയായി നല്‍കിയ ചിത്രത്തിലെ യുവതിയെ ഒടുവില്‍ തിരിച്ചറിഞ്ഞു പോസ്റ്റിന് മറുപടിയുമായി …

ആയത്തുല്ല അലി ഖമൈനിയുടെ പ്രസ്താവനക്ക് ഇസ്രയേല്‍ നല്‍കിയ മറുപടിയിലെ ചിത്രത്തിലെ യുവതിയെ തിരിച്ചറിഞ്ഞ് ലോകം Read More

പി.വി. അൻവർ നടത്തുന്ന പ്രസ്താവനകള്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ.വിജയരാഘവൻ

ഡല്‍ഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പി.വി. അൻവർ നടത്തുന്ന പ്രസ്താവനകള്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ.വിജയരാഘവൻ. നവീൻ ബാബുവിന്‍റെ മരണം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞ് വെളിപാട് പോലെ അൻവർ ഇപ്പോള്‍ എന്തൊക്കെയോ പറയുന്നുവെന്നും …

പി.വി. അൻവർ നടത്തുന്ന പ്രസ്താവനകള്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ.വിജയരാഘവൻ Read More

സീപ്ലെയിന്‍ പദ്ധതി: എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

പാലക്കാട്: സീപ്ലെയിന്‍ പദ്ധതി സംബന്ധിച്ച വിവാദങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സീപ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാടില്‍ മാറ്റമില്ലെന്ന് നേരത്തെ എഐടിയുസി അറിയിച്ചിരുന്നു. മത്സ്യബന്ധന മേഖലയില്‍ സീപ്ലെയിൻ പദ്ധതി അനുവദിക്കില്ലെന്നും മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ ശക്തമായി എതിർക്കുമെന്നും എഐടിയുസി …

സീപ്ലെയിന്‍ പദ്ധതി: എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ Read More

ഡോ.പി സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: പാലക്കാട്ടെ ഹോട്ടലില്‍ നടന്ന പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമെന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.പി സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് സി പി എം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു വ്യക്തമാക്കി. ഷാഫി പറമ്പിലിന്റെ എല്ലാ കള്ളക്കളിയും …

ഡോ.പി സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി Read More

കെ.പിസിസി പ്രസിഡൻഡന്റ് കെ.സുധാകരനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

തിരുവനന്തപുരം : .പിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെകടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതാണെന്ന് സതീശന്‍ പറഞ്ഞു.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ സതീശനു താല്‍പര്യക്കുറവുണ്ട്. ഉപതിരഞ്ഞെടുപ്പിനു ശേഷം കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്. …

കെ.പിസിസി പ്രസിഡൻഡന്റ് കെ.സുധാകരനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ് Read More

എഡിജിപി അജിത്‌കുമാറിന്റെ മൊഴിയെടുത്ത് ഡിജിപി

തിരുവനന്തപുരം : എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നു. ∙ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തുന്നത്. .പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിലും മൊഴി രേഖപ്പെടുത്തും. ആദ്യം മൊഴി രേഖപ്പെടുത്തിയപ്പോള്‍ ആര്‍എസ്എസ് കൂടിക്കാഴ്ച …

എഡിജിപി അജിത്‌കുമാറിന്റെ മൊഴിയെടുത്ത് ഡിജിപി Read More

എം.സി ജോസഫൈന്റെ രാജി; ഉചിതമായ തീരുമാനമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: എം.സി ജോസഫൈൻ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത് ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എം ആദ്യം ജോസഫൈനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തി. ന്യായീകരണം വിലപ്പോവാതെ വന്നതുകൊണ്ടാണ് രാജി വെച്ചതെന്നും സതീശൻ പറഞ്ഞു. നിരന്തരമായി വിവാദ പ്രസ്താവനകള്‍ …

എം.സി ജോസഫൈന്റെ രാജി; ഉചിതമായ തീരുമാനമെന്ന് വി.ഡി സതീശന്‍ Read More

ലാവ്‌ലിൻ കേസിൽ ക്രൈം നന്ദകുമാറിന്റെ മൊഴി ഇ ഡി 31/03/21 ബുധനാഴ്ച രേഖപ്പെടുത്തും

കൊച്ചി : എസ് എൻ സി ലാവ്‌ലിൻ കേസിൽ തെളിവുകൾ ആവശ്യപ്പെട്ട് ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ്. 31/03/21 ബുധനാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എൻസി …

ലാവ്‌ലിൻ കേസിൽ ക്രൈം നന്ദകുമാറിന്റെ മൊഴി ഇ ഡി 31/03/21 ബുധനാഴ്ച രേഖപ്പെടുത്തും Read More

മേഗന്റെ വെളിപ്പെടുത്തല്‍; സങ്കടകരം, വംശീയ പ്രശ്‌നങ്ങള്‍ ഉത്കണ്ഠയുണ്ടാക്കുന്നു, പരിശോധിക്കുമെന്ന് എലിസബത് രാജ്ഞി

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളോട് പ്രതികരിച്ച് ബക്കിങ്ങാം കൊട്ടാരം. മേഗന്റെ വെളിപ്പെടുത്തല്‍ സങ്കടകരമാണെന്നും അഭിമുഖത്തില്‍ പരാമര്‍ശിച്ച വംശീയ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും ഗൗരവമായി കാണുന്നുവെന്നും എലിസബത്ത് രാജ്ഞി 09/03/21 ചൊവ്വാഴ്ച …

മേഗന്റെ വെളിപ്പെടുത്തല്‍; സങ്കടകരം, വംശീയ പ്രശ്‌നങ്ങള്‍ ഉത്കണ്ഠയുണ്ടാക്കുന്നു, പരിശോധിക്കുമെന്ന് എലിസബത് രാജ്ഞി Read More