
റിപ്പോര്‍ട്ട്
വി.എസിനെതിരേ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം ഉണ്ടായിട്ടില്ലെന്ന് കടകംപളളി സുരേന്ദ്രന്‍
By ന്യൂസ് ഡെസ്ക്
•
July 27, 2025
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശ വിവാദത്തില്‍ സിപിഎം നേതാവും മുന്‍ എം.പിയുമായ സുരേഷ് കുറുപ്പിനെ തള്ളി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വി.എസിനെതിരേ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം ഉണ്ടായിട്ടില്ലെന്ന് കടകംപളളി സുരേന്ദ്രന്‍ മാധ്യമപ്രവർത്തകരോട്...
Read full story

