സംസ്ഥാന സ്കൂള്‍ കലോത്സവം: കോഴിക്കോട് മുന്നില്‍

കാസര്‍ഗോഡ് നവംബര്‍ സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കോഴിക്കോട് മുന്നില്‍. കണ്ണൂരും പാലക്കാടും തൊട്ടുപിന്നിലുണ്ട്. ഇന്ന് മാപ്പിളപ്പാട്ടും നാടകവും മാര്‍ഗംകളിയുമൊക്കെ വേദികളിലെത്തും. വാരന്ത്യമായതിനാല്‍ കാണികളുടെ വന്‍ തിരക്കാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള സംഘാടകരുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.

സംസ്ഥാന സ്കൂള്‍ കലോത്സവം: കോഴിക്കോട് മുന്നില്‍ Read More

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് കൊടിയേറി

കാസര്‍കോട് നവംബര്‍ 28: 60-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് കൊടിയേറി. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐങ്ങോത്തെ പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സ് രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, …

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് കൊടിയേറി Read More