തിരുവനന്തപുരം:  സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഗുണനിലവാരമില്ലായ്മയെ കുറിച്ച് നിരന്തരം പരാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടുത്തകാലത്തായി ഉയരാറുണ്ട്. ശ്രദ്ധയില്‍പ്പെടുന്നവയ്ക്ക് പരിഹാരവുമായി ടൂറിസം മന്ത്രി ഇടപെട്ടെന്ന വാര്‍ത്തകളും പിന്നാലെയുണ്ടാകും. ഈ പ്രശ്നത്തിന് പുതിയ പരിഹാരവുമായി ടൂറിസം വകുപ്പ്...
Read full story
അറിയിപ്പുകള്‍

തിരുവനന്തപുരം: എം.ബി.എ സ്‌പോട്ട് അഡ്മിഷൻ 29ന്

By ന്യൂസ് ഡെസ്ക് September 25, 2021
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ.(ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് 29ന് രാവിലെ 10ന് തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷൻ നടത്തും.  കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467/0471 2327707.
Read full story