നിങ്ങള്‍ സന്ദര്‍ശിച്ച വിനോദസഞ്ചാര കേന്ദ്രത്തിന് ഗുണനിലവാരമില്ലേ? റേറ്റിങ്ങ് രേഖപ്പെടുത്തൂവെന്ന് ടൂറിസംവകുപ്പ്

തിരുവനന്തപുരം:  സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഗുണനിലവാരമില്ലായ്മയെ കുറിച്ച് നിരന്തരം പരാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടുത്തകാലത്തായി ഉയരാറുണ്ട്. ശ്രദ്ധയില്‍പ്പെടുന്നവയ്ക്ക് പരിഹാരവുമായി ടൂറിസം മന്ത്രി ഇടപെട്ടെന്ന വാര്‍ത്തകളും പിന്നാലെയുണ്ടാകും. ഈ പ്രശ്നത്തിന് പുതിയ പരിഹാരവുമായി ടൂറിസം വകുപ്പ് എത്തിയിരിക്കുന്നു. ഇനി സന്ദര്‍ശകര്‍ക്ക് വിനോദ സഞ്ചാര …

നിങ്ങള്‍ സന്ദര്‍ശിച്ച വിനോദസഞ്ചാര കേന്ദ്രത്തിന് ഗുണനിലവാരമില്ലേ? റേറ്റിങ്ങ് രേഖപ്പെടുത്തൂവെന്ന് ടൂറിസംവകുപ്പ് Read More

തിരുവനന്തപുരം: എം.ബി.എ സ്‌പോട്ട് അഡ്മിഷൻ 29ന്

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ.(ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് 29ന് രാവിലെ 10ന് തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷൻ നടത്തും.  കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467/0471 2327707.

തിരുവനന്തപുരം: എം.ബി.എ സ്‌പോട്ട് അഡ്മിഷൻ 29ന് Read More