തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനെതിരെ പ്രചാരണം നടത്തുമെന്ന് ആശാ വര്‍ക്കര്‍മാര്‍
. തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സർക്കാരിനെതിരെ പരസ്യമായി പ്രചാരണത്തിനിറങ്ങുമെന്ന് ആശാ വര്‍ക്കര്‍മാര്‍. ഓരോവീടും കയറിയിറങ്ങി തങ്ങൾ പ്രചാരണം നടത്തുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന് പറഞ്ഞു. സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സമരത്തിന്റെ രൂപം …
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനെതിരെ പ്രചാരണം നടത്തുമെന്ന് ആശാ വര്‍ക്കര്‍മാര്‍ Read More