ഭൂകമ്പം: മരണം 12,000 കടന്നു; തണുത്ത് മരവിച്ച് കുട്ടികള്‍

ഇസ്താംബുള്‍: തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 12,000 കടന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ ഇരുരാജ്യങ്ങളിലെയും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. മരണസംഖ്യ 20,000 വരെ ഉയര്‍ന്നേക്കാമെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ദുരന്തത്തില്‍ തുര്‍ക്കിയില്‍ ഒരു ഇന്ത്യക്കാരനെ കാണാതായതായി കേന്ദ്രവിദേശകാര്യ …

ഭൂകമ്പം: മരണം 12,000 കടന്നു; തണുത്ത് മരവിച്ച് കുട്ടികള്‍ Read More

പോളിയോ വൈറസ്; ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ

വാഷിങ്ടണ്‍: മലിനജലത്തില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നു ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോങ് ഐലന്‍ഡിലെ നസാവു കൗണ്ടിയിലാണ് മലിനജലത്തിലെ സാമ്പിളുകളില്‍ പോളിയോ വൈറസിനെ കണ്ടെത്തിയത്.വൈറസിന്റെ വ്യാപനം തടയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും വാക്സിനേഷന്‍ വര്‍ധിപ്പിക്കാനുമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഫിസിഷ്യന്‍മാര്‍, അടിയന്തര ആരോഗ്യ …

പോളിയോ വൈറസ്; ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ Read More

പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍

കറാച്ചി: മണ്‍സൂണും പ്രളയവും ദുരിതം വിതയ്ക്കുന്ന പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍. രാജ്യത്തെമ്പാടുമായി 40 ലക്ഷത്തോളം പേര്‍ വെള്ളപ്പൊക്ക ദുരിതബാധിതരായതോടെയാണ് സര്‍ക്കാര്‍ കടുത്ത തീരുമാനം കൈക്കൊണ്ടത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണില്‍ ആരംഭിക്കുംമുമ്പേതന്നെ ഈവര്‍ഷം പലവട്ടം രാജ്യം പ്രളയദുരിതത്തിന്റെ പിടിയിലായിരുന്നു. ഈവര്‍ഷം ഇതിനോടകം …

പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍ Read More

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസി‍ഡന്റ് ​ഗോതബയ രജപക്സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു.

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു Read More

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രജപക്‌സെ. ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രക്ഷോഭം സംഘർഷത്തിൽ കലാശിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ …

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ Read More

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നെന്ന് രാഹുൽ ഗാന്ധി, കോൺഗ്രസ്സിൽ ജനാധിപത്യം സ്ഥാപിക്കാനാണ് താൻ ശ്രമിച്ചതെന്നും രാഹുൽ

ന്യൂഡൽഹി: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മുൻ പ്രധാനമന്ത്രിയ ഇന്ദിരാ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 02/03/21 ചൊവ്വാഴ്ച അമേരിക്കയിലെ കോർൺവെൽ സർവകലാശാല സംഘടിപ്പിച്ച വെബിനാറിൽ സംസരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. അടിയന്തിരാവസ്ഥയുടെ പേരിൽ കോൺഗ്രസിനെ ബിജെപി തുടർച്ചയായി ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് …

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നെന്ന് രാഹുൽ ഗാന്ധി, കോൺഗ്രസ്സിൽ ജനാധിപത്യം സ്ഥാപിക്കാനാണ് താൻ ശ്രമിച്ചതെന്നും രാഹുൽ Read More

രണ്ട് ഇഞ്ച് കനത്തില്‍ മഞ്ഞുവീഴ്ച: ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ

ന്യൂയോര്‍ക്ക്: അതി ശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വരുംദിവസങ്ങളില്‍ ന്യൂയോര്‍ക്ക് സിറ്റി, വടക്കുകിഴക്കന്‍ ന്യൂജേഴ്സി, ലോവര്‍ ഹഡ്സണ്‍ വാലി, നസ്സാവു കൗണ്ടി എന്നിവിടങ്ങളില്‍ 18 മുതല്‍ 24 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.ന്യൂയോര്‍ക്ക് സിറ്റി, ലോംഗ് …

രണ്ട് ഇഞ്ച് കനത്തില്‍ മഞ്ഞുവീഴ്ച: ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ Read More