1872ലെ ​ഇ​ന്ത്യ​ന്‍ ക്രി​സ്ത്യ​ന്‍ മാ​ര്യേ​ജ് ആ​ക്‌​ടി​നു (ഐ​സി​എം) കീ​ഴി​ല്‍ ന​ട​ന്ന വി​വാ​ഹ​ങ്ങ​ള്‍ സം​സ്ഥാ​നത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം : രാജസ്ഥാൻ ഹൈക്കോടതി

.ന്യൂ​ഡ​ല്‍ഹി: 1872ലെ ​ഇ​ന്ത്യ​ന്‍ ക്രി​സ്ത്യ​ന്‍ മാ​ര്യേ​ജ് ആ​ക്‌​ടി​നു (ഐ​സി​എം) കീ​ഴി​ല്‍ ന​ട​ന്ന വി​വാ​ഹ​ങ്ങ​ള്‍ സം​സ്ഥാ​ന അ​ധി​കാ​രി​ക​ള്‍ നി​ര്‍ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന സു​പ്ര​ധാ​ന ഉ​ത്ത​ര​വു​മാ​യി രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി. രാ​ജ​സ്ഥാ​നി​ല്‍ വി​വാ​ഹ​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള നി​യ​മ​ങ്ങ​ളാ​യ 2009ലെ ​രാ​ജ​സ്ഥാ​ന്‍ നി​ര്‍ബ​ന്ധ വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​ക്‌​ടും …

1872ലെ ​ഇ​ന്ത്യ​ന്‍ ക്രി​സ്ത്യ​ന്‍ മാ​ര്യേ​ജ് ആ​ക്‌​ടി​നു (ഐ​സി​എം) കീ​ഴി​ല്‍ ന​ട​ന്ന വി​വാ​ഹ​ങ്ങ​ള്‍ സം​സ്ഥാ​നത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം : രാജസ്ഥാൻ ഹൈക്കോടതി Read More