തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരും നോര്‍ക്കയുമായും ചേര്‍ന്ന് പ്രവസികള്‍ക്ക് നിക്ഷേപണത്തിന് അവസരം നല്‍കുന്നതിന്റെ ഭാഗമായി ഗള്‍ഫു നാടുകളില്‍ നടത്തിയ മീറ്റില്‍ പ്രസന്റേഷന്‍ നടത്തിയത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ആണെന്ന് വെളിപ്പെടുത്തിക്കോണ്ട് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. പ്രസന്റേഷന്‍ തയ്യാറാക്കി നിക്ഷേപക മീറ്റിലേക്ക്...
Read full story