മെന്‍സ്ട്രല്‍ കപ്പിന് പത്ത് കോടി

തിരുവനന്തപുരം: മെന്‍സ്ട്രല്‍ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി നീക്കിവെച്ച് സംസ്ഥാന ബജറ്റ്. സ്ത്രീകളുടെ ആരോഗ്യ സുരക്ഷയില്‍ പുതിയ ചുവടുവെപ്പിനാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട പ്രക്രിയയാണു മാസമുറ. സുരക്ഷിതമായ മെന്‍സ്ട്രല്‍ കപ്പുകള്‍ ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍ …

മെന്‍സ്ട്രല്‍ കപ്പിന് പത്ത് കോടി Read More

സംസ്ഥാന ബജറ്റ്: അധിക വിഭവ സമാഹരണവും വരുമാന വര്‍ധനയും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകിയേക്കും

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അധിക വിഭവ സമാഹരണവും വരുമാന വര്‍ധനയും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മുൻതൂക്കമെന്ന് വിവരം. വിവിധ നികുതികളും ഫീസുകളും വര്‍ധിപ്പിക്കുന്നതിനൊപ്പം തനത് വരുമാനം കൂട്ടാൻ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളാകും ഇത്തവണ ബജറ്റിന്റെ ഹൈലൈറ്റ്. സാമ്പത്തിക …

സംസ്ഥാന ബജറ്റ്: അധിക വിഭവ സമാഹരണവും വരുമാന വര്‍ധനയും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകിയേക്കും Read More

മദ്രസാ അധ്യാപകര്‍ക്കായി ഒരു ആനുകൂല്യവും നല്‍കുന്നില്ല; അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന പ്രചരണം വര്‍ഗീയശക്തികളുടേത്: മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്രസാ അധ്യാപകര്‍ അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്രസയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. 28/07/21 ബുധനാഴ്ച നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. …

മദ്രസാ അധ്യാപകര്‍ക്കായി ഒരു ആനുകൂല്യവും നല്‍കുന്നില്ല; അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന പ്രചരണം വര്‍ഗീയശക്തികളുടേത്: മുഖ്യമന്ത്രി Read More

സംസ്ഥാന ബഡ്ജറ്റ് കിഴക്കന്‍ മേഖലക്ക് ഏറെ പ്രയോജനപ്രദം: മന്ത്രി കെ രാജു

കൊല്ലം: ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് ഏറെ പ്രയോജനപ്രദമായ പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു. റബ്ബര്‍, നെല്ല്, നാളീകേരം എന്നിവയുടെ തറ വില വര്‍ധിപ്പിച്ചത് കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കര്‍ഷക തൊഴിലാളികള്‍ക്ക് തൊഴില്‍ദിനം …

സംസ്ഥാന ബഡ്ജറ്റ് കിഴക്കന്‍ മേഖലക്ക് ഏറെ പ്രയോജനപ്രദം: മന്ത്രി കെ രാജു Read More

തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ് ആകർഷകമാക്കിയത് കുട്ടികളുടെ രചനകള്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റ് ആകർഷകമാക്കിയത് കുട്ടികളുടെ രചനകള്‍. ബജറ്റ് പ്രസംഗം തയ്യാറാക്കിയത്കുട്ടികളുടെ കവിതകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ്. കാസര്‍കോട് ഇരിയണ്ണി പിഎ എല്‍പിഎസിലെ ഒന്നാം ക്ലാസുകാരന്‍ വി ജീവന്‍ വരച്ച ചിത്രമാണ് ബജറ്റ് പ്രസംഗത്തിന്റെ ചിത്രം. ജെന്‍ഡര്‍ …

തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ് ആകർഷകമാക്കിയത് കുട്ടികളുടെ രചനകള്‍ Read More

സംസ്ഥാന ബജറ്റ്; മത്സ്യ മേഖലയ്ക്ക് 1500 കോടി രൂപ; കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി

തിരുവനന്തപുരം: മത്സ്യ മേഖലയിൽ 1500 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിൽ 250 കോടി രൂപ വാർഷിക പദ്ധതിയിൽ നിന്നായി വകയിരുത്തും. കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി രൂപ ചെലവഴിക്കും. ആശുപത്രികൾക്കും സ്കൂളുകൾക്കുമായി 150 കോടി രൂപയും …

സംസ്ഥാന ബജറ്റ്; മത്സ്യ മേഖലയ്ക്ക് 1500 കോടി രൂപ; കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി Read More