സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ബിജുമേനോനും, ജോജുവും മികച്ച നടന്മാർ, മികച്ച നടി രേവതി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ” ജോജി”എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. ഒരു കുടുംബത്തിലെ മനുഷ്യരുടെ മാനസികവ്യാപാരങ്ങൾ അതിസൂക്ഷ്മമായി അവതരിപ്പിക്കാൻ ദിലീപിനു കഴിഞ്ഞെന്ന് ജൂറി വിലയിരുത്തി. ഇത്തവണ രണ്ടു പേരാണ് മികച്ചനടനുള്ള …
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ബിജുമേനോനും, ജോജുവും മികച്ച നടന്മാർ, മികച്ച നടി രേവതി Read More