ബസും ട്രെയിനുമടക്കം പൊതുഗതാഗതം ഉടൻ ആരംഭിച്ചേക്കും
തിരുവനന്തപുരം: ഈ മാസം 18 മുതല്‍ സംസ്ഥാനത്തിന്റെ പരിധിക്കകത്ത് ട്രെയിന്‍ സര്‍വീസുകളും ജില്ലാ പരിധിയില്‍ ബസ് സര്‍വീസുകളും ഭാഗികമായി ആരംഭിക്കാന്‍ സാധ്യത. സ്റ്റോപ്പുകളുടെ എണ്ണം പരമാവധി കുറച്ച് ചില എക്‌സ്പ്രസ് ട്രെയിനുകളും സര്‍വീസ് നടത്തും. ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കു തുടങ്ങിയതുപോലുള്ള ദീര്‍ഘദൂര സ്‌പെഷ്യല്‍ …
ബസും ട്രെയിനുമടക്കം പൊതുഗതാഗതം ഉടൻ ആരംഭിച്ചേക്കും Read More