കൊച്ചി വിമാനത്താവള നവീകരണം ബുധനാഴ്ച ആരംഭിക്കും
എറണാകുളം നവംബര്‍ 18: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേ നവീകരണ ജോലികള്‍ ബുധനാഴ്ച ആരംഭിക്കും. 2020 മാര്‍ച്ച് 28 വരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വ്വീസുകള്‍ ഉണ്ടാകില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് …
കൊച്ചി വിമാനത്താവള നവീകരണം ബുധനാഴ്ച ആരംഭിക്കും Read More