വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത ജാ​വ​ലി​ൻ ത്രോ ​താ​രം അ​ന്നു റാ​ണി​ക്കും ഭ​ർ​ത്താ​വി​നു​മെ​തി​രെ കേ​സ്

ല​ക്നോ: വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ അ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത അ​ന്താ​രാ​ഷ്ട്ര ജാ​വ​ലി​ൻ ത്രോ ​താ​രം അ​ന്നു റാ​ണി​ക്കും ദേ​ശീ​യ കി​ക്ക്ബോ​ക്‌​സ​റാ​യ ഭ​ർ​ത്താ​വ് സാ​ഹി​ൽ ഭ​ര​ദ്വാ​ജി​നു​മെ​തി​രെ കേ​സ്.”ആ​യു​ധ നി​യ​മ​പ്ര​കാ​രം അ​ന്നു റാ​ണി​ക്കും സാ​ഹി​ലി​നു​മെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.’ സ​ർ​ധ​ന സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ദി​നേ​ശ് …

വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത ജാ​വ​ലി​ൻ ത്രോ ​താ​രം അ​ന്നു റാ​ണി​ക്കും ഭ​ർ​ത്താ​വി​നു​മെ​തി​രെ കേ​സ് Read More

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51) ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. ഷെഡ്യൂൾ …

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു Read More

രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരേ സംസാരിച്ചെന്ന ആരോപണത്തിൽ അഖിൽമാരാർക്കതിരെ ജാമ്യമില്ലാ കേസ്

കൊട്ടാരക്കര: രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരേ സംസാരിച്ചെന്ന കുറ്റം ചുമത്തി ടെലിവിഷൻ താരം അഖിൽമാരാരുടെ പേരിൽ കൊട്ടാരക്കര പോലീസ് കേസെടുത്തു. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കരയുടെ പരാതിയിലാണ് നടപടി. സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം …

രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരേ സംസാരിച്ചെന്ന ആരോപണത്തിൽ അഖിൽമാരാർക്കതിരെ ജാമ്യമില്ലാ കേസ് Read More

കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം : പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരേയും പ്രതിപക്ഷം ചോദ്യം ചെയ്തു. ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. പിന്നീട് സഭ ബഹിഷ്‌കരിക്കു കയും ചെയ്തു. സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള …

കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം : പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം Read More

നിഗൂഢതകളും ആയി സ്റ്റാർ ഏപ്രിൽ ഒമ്പതിന് എത്തും

ടോമിൻ ഡി സിൽവ സംവിധാനം ചെയ്ത് ജോജു ജോർജ്ജ്, പൃഥ്വിരാജ് സുകുമാരൻ , എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റാർ . മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി …

നിഗൂഢതകളും ആയി സ്റ്റാർ ഏപ്രിൽ ഒമ്പതിന് എത്തും Read More