ഇന്‍ഡോര്‍ | സോഷ്യതല്‍ മീഡിയ താരമായി മോണോലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുത്തു. പ്രായപൂര്‍ത്തിയാകും മുന്‍പ് മൊണാലിസയെ വിവാഹം കഴിച്ചതിനാണ് കേസെടുത്തത്. മൊണോലിസക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ(എന്‍സിഎസ്ടി) കണ്ടെത്തലിന് പിന്നാലെയാണ് ഫര്‍മാന്‍...
Read full story
ല​ക്നോ: വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ അ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത അ​ന്താ​രാ​ഷ്ട്ര ജാ​വ​ലി​ൻ ത്രോ ​താ​രം അ​ന്നു റാ​ണി​ക്കും ദേ​ശീ​യ കി​ക്ക്ബോ​ക്‌​സ​റാ​യ ഭ​ർ​ത്താ​വ് സാ​ഹി​ൽ ഭ​ര​ദ്വാ​ജി​നു​മെ​തി​രെ കേ​സ്."ആ​യു​ധ നി​യ​മ​പ്ര​കാ​രം അ​ന്നു റാ​ണി​ക്കും സാ​ഹി​ലി​നു​മെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.'...
Read full story
റിപ്പോര്‍ട്ട്

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് August 2, 2025
കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51) ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ...
Read full story
കൊട്ടാരക്കര: രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരേ സംസാരിച്ചെന്ന കുറ്റം ചുമത്തി ടെലിവിഷൻ താരം അഖിൽമാരാരുടെ പേരിൽ കൊട്ടാരക്കര പോലീസ് കേസെടുത്തു. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കരയുടെ...
Read full story
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരേയും പ്രതിപക്ഷം ചോദ്യം ചെയ്തു. ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. പിന്നീട് സഭ ബഹിഷ്‌കരിക്കു കയും...
Read full story
റിപ്പോര്‍ട്ട്

നിഗൂഢതകളും ആയി സ്റ്റാർ ഏപ്രിൽ ഒമ്പതിന് എത്തും

By ന്യൂസ് ഡെസ്ക് March 28, 2021
ടോമിൻ ഡി സിൽവ സംവിധാനം ചെയ്ത് ജോജു ജോർജ്ജ്, പൃഥ്വിരാജ് സുകുമാരൻ , എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റാർ . മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...
Read full story