ഇടുക്കി: തൊടുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 5.36 ലക്ഷം രൂപ നല്‍കി

ഇടുക്കി: തൊടുപുഴ സര്‍വ്വീസ്  സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 969 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്‌സിന്‍ ചലഞ്ചിലേക്ക് ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയും ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പള തുകയായ 30500 രൂപയും ഭരണ സമിതി അംഗങ്ങളുടെ സിറ്റിങ് …

ഇടുക്കി: തൊടുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 5.36 ലക്ഷം രൂപ നല്‍കി Read More