കർണാടക സർക്കാർ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ രൂപീകരിക്കും
ബംഗളൂരു | പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (SOP) രൂപീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര.വൻകിട പരിപാടികൾ, യോഗങ്ങൾ, ആഘോഷങ്ങൾ എന്നിവയിൽ ഉണ്ടാകാനിടയുളള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനാണ്എസ്ഒപി( SOP)രൂപീകരി ക്കുന്നത്. ജൂൺ 4 ബുധനാഴ്ച ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുണ്ടായ …
കർണാടക സർക്കാർ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ രൂപീകരിക്കും Read More