ജാവ ഫോർട്ടി ടൂ ബൈക്കിൽ സ്‌റ്റൈലിഷ് ലുക്കിൽ പ്രിഥ്വിരാജ്

ചെന്നെ: ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയായ ‘കോള്‍ഡ് കേസ്’ എന്ന ചിത്രത്തിൽ എസിപി സത്യജിത്തിന്റെ റോളിൽ പൃഥ്വിരാജ് എത്തുന്നു . സ്റ്റൈലിഷ് ലുക്കിലെത്തിയ താരം ചിത്രത്തിലെ ഒരു രംഗത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്‍തിരുന്നു. ഈ ചിത്രത്തിന് ആനന്ദ് മഹീന്ദ്ര നൽകിയ …

ജാവ ഫോർട്ടി ടൂ ബൈക്കിൽ സ്‌റ്റൈലിഷ് ലുക്കിൽ പ്രിഥ്വിരാജ് Read More