വനിതാ ടെക്കിയുടെ കുടുംബത്തെ സ്റ്റാലിൻ സന്ദര്‍ശിച്ചു

September 18, 2019

ചെന്നൈ സെപ്റ്റംബർ 18 :വനിതാ ടെക്കിയുടെ കുടുംബത്തെ ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ ബുധനാഴ്ച സന്ദര്‍ശിച്ചു. ബാനര്‍ വീണത് മൂലം, വാട്ടര്‍ടാങ്കറിന്‍റെ അടിയില്‍പെട്ട് മരിച്ച സുഭസ്രിയുടെ കുടുംബത്തെ, അവരുടെ വസതിയിൽ വച്ച് സ്റ്റാലിൻ ആശ്വസിപ്പിച്ചു. പാർട്ടിയെ പ്രതിനിധീകരിച്ച് അഞ്ച് ലക്ഷം രൂപ …