തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഡിഎംകെ അദ്ധ്യക്ഷന്‍ സ്റ്റാലിന്റെ അനുബന്ധ സ്ഥാപനങ്ങളിലും റെയ്ഡ്
ചെന്നൈ: തമിഴ് നാട്ടില്‍ ഡിഎംകെ അദ്ധ്യക്ഷന്‍ സ്റ്റാലിന്റെ അനുബന്ധ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ സ്ഥാപനങ്ങലിലും മകള്‍ സെന്താമരയുടെ വീട്ടിലുമാണ് റെയഡ് നടത്തിയത്. സ്ഥാപനങ്ങളില്‍ നടത്തിയ റെയിഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു.പരിശോധന 12 മണിക്കൂര്‍ …
തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഡിഎംകെ അദ്ധ്യക്ഷന്‍ സ്റ്റാലിന്റെ അനുബന്ധ സ്ഥാപനങ്ങളിലും റെയ്ഡ് Read More