കേരളത്തിന് സഹായവുമായി സ്റ്റാലിനും ദലൈലാമയും

ചെന്നൈ: മഴക്കെടുതിയില്‍ കേരളത്തിന് സഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേരളത്തിന് ഡി.എം.കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കുന്നെ് സ്റ്റാലിന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. ‘കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. …

കേരളത്തിന് സഹായവുമായി സ്റ്റാലിനും ദലൈലാമയും Read More

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാടും

ചെന്നൈ: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്. അധികാരത്തിലെത്തും മുമ്പ് തന്നെ ഡി എം കെ കാര്‍ഷിക നിയമങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിയമങ്ങള്‍ …

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാടും Read More

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍

തമിഴ്‌നാട്: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. സ്‌നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും അടയാളമാണ് ഓണം, ആരോഗ്യത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നും ആശംസിച്ചു. കൂടാതെ, തമിഴ്‌നാട്ടില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രത്യേക ഓണാശംസ അറിയിച്ചു. Read …

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ Read More

മലബാര്‍ കലാപം താലിബാന്റെ ആദ്യ രൂപമെന്ന് ആര്‍.എസ്.എസ് നേതാവ് റാം മാധവ്

കോഴിക്കോട്: മലബാര്‍ കലാപം താലിബാന്റെ ആദ്യ രൂപമെന്ന് ആര്‍.എസ്.എസ് ദേശീയ എക്‌സിക്യൂട്ടിവ് അംഗം റാം മാധവ്. മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണ സമിതി 19/08/21 വ്യാഴാഴ്ച കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാര്‍ മലബാര്‍ കലാപത്തെ …

മലബാര്‍ കലാപം താലിബാന്റെ ആദ്യ രൂപമെന്ന് ആര്‍.എസ്.എസ് നേതാവ് റാം മാധവ് Read More

ബഡ്ജറ്റ് ദിവസത്തിലെ എം.എല്‍.എമാര്‍ക്കുള്ള സൗജന്യ ആഡംബര ഭക്ഷണങ്ങളും സമ്മാനങ്ങളും നിര്‍ത്തലാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: ബഡ്ജറ്റ് കാലയളവില്‍ നിയമസഭയിലെ എം.എല്‍.എമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സൗജന്യ ആഡംബര ഭക്ഷണവും സമ്മാനങ്ങളും നിര്‍ത്തലാക്കി എം.കെ സ്റ്റാലിന്‍ സര്‍ക്കാര്‍. ബഡ്ജറ്റ് സമ്മേളന കാലഘട്ടത്തില്‍ എം.എല്‍.എമാര്‍ക്കും അവരുടെ ജീവനക്കാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിയമസഭയിലെ ജീവനക്കാര്‍ക്കും സൗജന്യമായി ആഡംബര ഭക്ഷണങ്ങളും സമ്മാനങ്ങളും നല്‍കുക തമിഴ്നാട്ടില്‍ …

ബഡ്ജറ്റ് ദിവസത്തിലെ എം.എല്‍.എമാര്‍ക്കുള്ള സൗജന്യ ആഡംബര ഭക്ഷണങ്ങളും സമ്മാനങ്ങളും നിര്‍ത്തലാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍ Read More

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി തമിഴിലും പ്രാര്‍ത്ഥന; 47 ക്ഷേത്രങ്ങളില്‍ മാറ്റവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ 47 ക്ഷേത്രങ്ങളില്‍ 06/08/21 വെള്ളിയാഴ്ച മുതല്‍ തമിഴില്‍ പ്രാര്‍ത്ഥന നടത്താന്‍ അവസരം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ ‘അണ്ണൈ തമിഴില്‍ അര്‍ച്ചനൈ’ (മാതൃഭാഷയായ തമിഴില്‍ പ്രാര്‍ത്ഥന) അവതരിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. ‘ഈ ആശയം 1974 -ല്‍ …

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി തമിഴിലും പ്രാര്‍ത്ഥന; 47 ക്ഷേത്രങ്ങളില്‍ മാറ്റവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍ Read More

മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ കേസ് സ്റ്റാലിന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചെന്നൈ: എഐഎഡിഎംകെയുടെ ഭരണത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ 90 മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാറിന്റെ തീരുമാനം. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുന്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. Read Also: ഒബിസി …

മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ കേസ് സ്റ്റാലിന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു Read More

ഒബിസി വിഭാഗത്തിന് വിദ്യാഭ്യാസ സംവരണം ഡിഎംകെയുടെ വിജയമെന്ന് എം കെ സ്റ്റാലിന്‍

ചെന്നൈ: മെഡിക്കല്‍, ദന്തല്‍ എന്‍ട്രന്‍സിന് സംവരണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ സ്വാഗതം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. ഒബിസി വിഭാഗത്തിന് 27 ശതമാനം വിദ്യാഭ്യാസ സംവരണമേര്‍പ്പെടുത്തിയത് ഡിഎംകെയുടെ വിജയമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ 29/07/2021 ബുധനാഴ്ച പ്രതികരിച്ചു. ‘കാലങ്ങളായി പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ …

ഒബിസി വിഭാഗത്തിന് വിദ്യാഭ്യാസ സംവരണം ഡിഎംകെയുടെ വിജയമെന്ന് എം കെ സ്റ്റാലിന്‍ Read More

തമിഴ്‌നാട്ടില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടിയതായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. ആവശ്യവസ്തുക്കള്‍ ഫോണിലൂടെ ഓര്‍ഡര്‍ …

തമിഴ്‌നാട്ടില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി Read More

തമിഴ്‌നാട്ടില്‍ കോവിഡിന്റെ പാശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും അധികവേതനം

ചെന്നൈ: കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നുമാസക്കാലത്തേക്ക് അധിക വേതനം പ്രഖ്യാപിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 2021 ഏപ്രില്‍, മെയ്,ജൂണ്‍ മാസങ്ങളിലായി കോവിഡ് ഡ്യൂട്ടിയിലുളള ഡോക്ടര്‍മാര്‍ക്ക് 30,000രൂപയും നഴ്‌സുമാര്‍ക്ക് 20,000 രൂപയും മറ്റ് ജീവനക്കാര്‍ക്ക് 15,000 രൂപയും …

തമിഴ്‌നാട്ടില്‍ കോവിഡിന്റെ പാശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും അധികവേതനം Read More