കന്യാസ്ത്രീകളെ അപമാനിച്ച പ്രവ‍ൃത്തി രാജ്യത്തിന് കളങ്കമാണ്; അത് തിരുത്തണം, സിബിസിഐ

തിരുവനന്തപുരം: മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത നടപടി മനുഷ്യത്വവിരുദ്ധമെന്ന് കാതലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). കന്യാസ്ത്രീകളെ അപമാനിച്ച പ്രവ‍ൃത്തി രാജ്യത്തിന് കളങ്കമാണ്. അത് തിരുത്തണം. എല്ലാവര്‍ക്കും ഉള്ള സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കും …

കന്യാസ്ത്രീകളെ അപമാനിച്ച പ്രവ‍ൃത്തി രാജ്യത്തിന് കളങ്കമാണ്; അത് തിരുത്തണം, സിബിസിഐ Read More