പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ജീവനക്കാരുടെ പട്ടിക യഥാസമയം നല്‍കാത്ത ഓഫീസ് മേലധികാരികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി അറിയിച്ചു....
Read full story