കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറി; കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതിയുമായി ജിസിഡിഎ
. കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നൽകി ജിസിഡിഎ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെയും ദീപ്തി മേരി വര്‍ഗീസടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുമാണ് പരാതി നല്‍കിയിരിക്കുന്നത്. ജിസിഡിഎ സെക്രട്ടറിയാണ് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് …
കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറി; കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതിയുമായി ജിസിഡിഎ Read More