വിമാനയാത്രയ്ക്കിടെ സഹയാത്രികരെ കുത്തിപ്പരിക്കേൽപിച്ച ഇന്ത്യന്‍ യുവാവ് യുഎസില്‍ അറസ്റ്റില്‍

. വാഷിങ്ടണ്‍: വിമാനയാത്രയ്ക്കിടെ കൗമാരക്കാരായ സഹയാത്രികരെ കുത്തിപ്പരിക്കേല്‍പിക്കുകയും ഒരു യാത്രക്കാരിയെ മർദിക്കുകയും ചെയ്ത ഇന്ത്യക്കാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍. പ്രണീത് കുമാര്‍ ഉസിരിപ്പള്ളി എന്ന ഇരുപത്തെട്ടുകാരനാണ് സഹയാത്രികരെ ആക്രമിച്ചതിനും വിമാനത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും അറസ്റ്റിലായത്. ഷിക്കാഗോയില്‍നിന്ന് ജര്‍മനിയിലേക്ക് പോകുകയായിരുന്ന ലുഫ്താന്‍സ വിമാനത്തിലായിരുന്നു സംഭവം. ലോഹ …

വിമാനയാത്രയ്ക്കിടെ സഹയാത്രികരെ കുത്തിപ്പരിക്കേൽപിച്ച ഇന്ത്യന്‍ യുവാവ് യുഎസില്‍ അറസ്റ്റില്‍ Read More

ലഹരിക്കടിമയായ മകന്‍ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു

താമരശ്ശേരി: പുതുപ്പാടിയില്‍ യുവാവ് മാതാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. പുതുപ്പാടി മണല്‍ വയലില്‍ പുഴങ്കുന്നുമ്മല്‍ റമീസ് (21)ആണ് മാതാവ് സഫിയയെ കുത്തി പരുക്കേല്‍പ്പിച്ചത്.ആക്രമണത്തില്‍ സഫിയയുടെ കൈയ്ക്ക് പരിക്കേറ്റു. സഫിയ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സതേടി. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു ജൂലൈ 28 തിങ്കളാഴ്ച …

ലഹരിക്കടിമയായ മകന്‍ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു Read More