നിയുക്തി 2022 – മെഗാ ജോബ് ഫെയർ 12 ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും
എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോബിലിറ്റി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെയർ നവംബർ 12ന് രാവിലെ ഒപത് മുതൽ വൈകിട്ട് അഞ്ച് വരെ കളമശ്ശേരി സെന്റ്.പോൾസ് കോളേജിൽ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് …
നിയുക്തി 2022 – മെഗാ ജോബ് ഫെയർ 12 ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും Read More