ലോക കേരള സഭ യൂറോപ്യൻ മേഖലാ സമ്മേളനം ഒക്ടോ. 9 ന് ലണ്ടനിൽ

ലോക കേരള സഭയുടെ ഭാഗമായുളള യൂറോപ്പ്-യു.കെ മേഖലാസമ്മേളനം ഒക്ടോബർ 9ന് ലണ്ടനിൽ നടക്കും. ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ ചേരുന്ന മേഖലാ സമ്മേളനം രാവിലെ 9 ന് ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1. 30 ന്) മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ജൂണിൽ …

ലോക കേരള സഭ യൂറോപ്യൻ മേഖലാ സമ്മേളനം ഒക്ടോ. 9 ന് ലണ്ടനിൽ Read More