കോഴിക്കോട്‌ : ഷാര്‍ജയില്‍ അന്തരിച്ച നിതിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് ദുബായില്‍നിന്ന് മൃതദേഹം എത്തിച്ചത്. മൃതദേഹം ഉടന്‍ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. നിതിന്റെ ഭാര്യ ആതിര ചൊവ്വാഴ്ചയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്....
Read full story