ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ രംഗത്തെ നാള്‍വഴികളിലേക്ക് വെളിച്ചം വീശീ ഐ.എസ്.ആര്‍.ഒ
ഒരുക്കിയത് കൃത്രിമ ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും മാതൃകകള്‍ ബഹിരാകാശ പര്യവേഷണ മേഖലയില്‍ രാജ്യം പിന്നിട്ട നാള്‍വഴികളിലേക്ക് വെളിച്ചം വീശി ഐ.എസ്.ആര്‍.ഒയുടെ വിസ്മയ പ്രദര്‍ശനം. കൃത്രിമ ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും ചെറുമാതൃകളിലൂടെ കാണികളില്‍ വിസ്മയവും ആകാംക്ഷയും ജനിപ്പിക്കുകയാണ് ഐ.എസ്.ആര്‍.ഒ. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി …
ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ രംഗത്തെ നാള്‍വഴികളിലേക്ക് വെളിച്ചം വീശീ ഐ.എസ്.ആര്‍.ഒ Read More