മലയാളി വിദ്യാർഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

July 26, 2021

ബംഗളൂരു: എസ്​.എസ്​.എൽ.സി പരീക്ഷ കഴിഞ്ഞ്​ നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി വിദ്യാർഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. 26/07/21 തിങ്കളാഴ്ചയാണ് സംഭവം. കോഴിക്കോട്​ കൊയിലാണ്ടി ബീച്ച്​ റോഡ്​ മർകുറി ഹൗസിൽ റഷീദ്​ മുനഫറിന്റെയും ഹൗലത്ത്​ ബീവിയുടെയും മകൻ മബ്​നാൻ (16) ആണ്​ മരിച്ചത്​. ബംഗളൂരു …