കമല്‍ഹാസനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആശങ്കപ്പെടേണ്ടെന്ന് ശ്രുതി ഹാസൻ

ചെന്നൈ: നടനും നേതാവുമായ കമല്‍ഹാസനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ കാലിലെ ശസ്ത്രക്രിയക്കാണ് കമൽ വിധേയനായത്. അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് വലതുകാലില്‍ ശസ്ത്രക്രിയ നടത്തിയത്. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്ന് മകളുും നടിയുമായ ശ്രുതി ഹാസന്‍ അറിയിച്ചു അപകടത്തെ തുടര്‍ന്ന് …

കമല്‍ഹാസനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആശങ്കപ്പെടേണ്ടെന്ന് ശ്രുതി ഹാസൻ Read More