ആലുവ: മുപ്പത്തടം ഗ്രാമവാസികള്‍ക്ക് കഴുകി ഉപയോഗിക്കവുന്ന തുണി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യുകയാണ് ശ്രീമന്‍ നാരായണന്‍. 5000 വീടുകളാണ് മുപ്പത്തടം ഗ്രാമത്തിലുള്ളത്. എന്റെ ഗ്രാമം ഗാന്ധിജിയുടെ മിഷന്‍ കൊവിഡ് 19 പ്രതിരോധയജ്ഞമെന്നു പേരിട്ടാണ് പദ്ധതി...
Read full story