കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍. ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണു പിടിയിലായത്. കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.ബോട്ട് മാര്‍ഗം കാനഡയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം. കഴിഞ്ഞ ദിവസം 11 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായതിനു …

കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍ Read More

ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചു; തിരിച്ചുകിട്ടാതെ പോകില്ലെന്ന് ശ്രീലങ്കന്‍ യാത്രക്കാര്‍

ചെന്നൈ: തങ്ങളുടെ പക്കല്‍ നിന്ന് ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ അനധികൃതമായി സ്വര്‍ണം പിടിച്ചെന്നും തിരിച്ചുകിട്ടാതെ പോകില്ലെന്നും ശ്രീലങ്കന്‍ പൗരന്മാര്‍. വിമാനത്തിലെയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെയും ശൗചാലയങ്ങളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിലപാട്.!അതേസമയം, യാത്രക്കാരുടെ പക്കല്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയതെന്നും …

ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചു; തിരിച്ചുകിട്ടാതെ പോകില്ലെന്ന് ശ്രീലങ്കന്‍ യാത്രക്കാര്‍ Read More