ഇന്ത്യൻ വിദേശകാര്യമന്ത്രി ശ്രീലങ്കയിൽ എത്തി
ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യമന്ത്രി ശ്രീലങ്കയിൽ എത്തി. ബിംസ്റ്റെക് രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കാനാണ് എസ് ജയശങ്കർ ശ്രീലങ്കയിൽ എത്തിയത്. നിലവിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം നൽകുമെന്നാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വലയുകയാണ് ശ്രീലങ്ക. പെട്രോളിന്റെയും …
ഇന്ത്യൻ വിദേശകാര്യമന്ത്രി ശ്രീലങ്കയിൽ എത്തി Read More