എറണാകുളം: അക്കാദമിക് അഡ്മിനിസ്ട്രേഷൻ സംജാതമാകണം പ്രൊഫ. എം.വി. നാരായണൻ
എറണാകുളം: അധ്യാപനവും ഗവേഷണവും അടിസ്ഥാനമാക്കിയുളള അക്കാദമിക് അഡ്മിനിസ്ട്രേഷൻ സംജാതമാക്കുവാൻ ശ്രമിക്കണമെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ അനധ്യാപക സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല മത്സരാധിഷ്ഠിതമായിരിക്കുന്നു. മത്സരാധിഷ്ഠിത സമൂഹത്തിൽ, മാറ്റങ്ങളെ ഉൾക്കൊണ്ട് സാഹചര്യങ്ങളെ നമുക്കനുസൃതമാക്കുവാൻ …
എറണാകുളം: അക്കാദമിക് അഡ്മിനിസ്ട്രേഷൻ സംജാതമാകണം പ്രൊഫ. എം.വി. നാരായണൻ Read More