ഭാ​ര്യ സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

ബം​ഗ​ളൂ​രു: വി​വാ​ഹി​ത​യാ​യ ത​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി​യു​മാ​യി വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണം.ഭാ​ര്യ സ​ഹോ​ദ​ര​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെത്തി കീ​ഴ​ട​ങ്ങി യു​വാ​വ്. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. ബൈ​റ​പ്പ​നാ​ഹ​ള്ളി സ്വ​ദേ​ശി ശ്രീ​നി​വാ​സ്(30) ആ​ണ് ഭാ​ര്യ സഹോ​ദ​ര​ൻ ര​ഞ്ജി​ത്തി​നെ (24) കൊ​ല​പ്പെ​ടു​ത്തി​യ​ത്.. ശ്രീ​നി​വാ​സി​ന്‍റെ ഭാ​ര്യ​യു​ടെ …

ഭാ​ര്യ സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ Read More

പ്രഥമ ബാലഭാസ്കർ പുരസ്കാരം പിന്നണി ഗായകൻ ശ്രീനിവാസിന്

തിരുവനന്തപുരം: വിഖ്യാത വയലിനിസ്റ്റും കർണാട്ടിക് ഫ്യൂഷൻ സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ പേരില്‍ ഏർപ്പെടുത്തിയ പ്രഥമ ബാലഭാസ്കർ പുരസ്കാരത്തിന് പിന്നണി ഗായകൻ ശ്രീനിവാസ് അർഹനായി.നഴ്സറി മുതല്‍ പത്താം ക്ലാസ് വരെ ബാലഭാസ്കർ പഠിച്ച തൈക്കാട് മോഡല്‍ സ്കൂളും ‘എ ഡേ വിത്ത് ബാലു’ എന്ന …

പ്രഥമ ബാലഭാസ്കർ പുരസ്കാരം പിന്നണി ഗായകൻ ശ്രീനിവാസിന് Read More

മഹേഷ് ബാബു ത്രിവിക്രം ശ്രീനിവാസ് ചിത്രത്തിന്റെ പേര് 2023 മെയ് 31ന് പുറത്തുവിടും

മുംബൈ: അതാടു’, ‘ഖലേജ’ എന്നീ മികച്ച വിജയ ചിത്രങ്ങള്‍ക്ക് ശേഷംമഹേഷ് ബാബു ത്രിവിക്രം ശ്രീനിവാസ് എന്നിവരുടെSSMB28′ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന അവരുടെ വരാനിരിക്കുന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ഒരിക്കല്‍ കൂടി മായാജാലം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. അവരുടെ മൂന്നാമത്തെ കൂട്ടുകെട്ടിനെ അടയാളപ്പെടുത്തുന്നു. ഈ ഡൈനാമിക് …

മഹേഷ് ബാബു ത്രിവിക്രം ശ്രീനിവാസ് ചിത്രത്തിന്റെ പേര് 2023 മെയ് 31ന് പുറത്തുവിടും Read More