ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

കൊച്ചി:മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജനെ ഓണ്‍ലൈന്‍ ചാനല്‍ മുഖേന അധിക്ഷേപിച്ചുവെന്ന എംഎല്‍എയുടെ പരാതിയില്‍ സെന്‍ട്രല്‍ എസിപി അന്വേഷണം നടത്തിവരുന്ന കേസിലാണ് അറസ്റ്റ്. ഷാജന്‍ സ്‌കറിയയ്ക്ക് സുപ്രീംകോടതിയില്‍നിന്ന് മുന്‍കൂര്‍ …

ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു Read More

ജാതി അധിക്ഷേപക്കേസ്; സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, തടയരുതെന്ന സർക്കാരിന്റെ ആവശ്യം തള്ളി

കൊച്ചി : ജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് അനിവാര്യം അല്ലെന്ന് കോടതി പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ടീസ് നൽകി മാത്രമേ ഹാജരാകാൻ ആവശ്യപ്പെടാവൂ എന്നും പ്രതികളോട് …

ജാതി അധിക്ഷേപക്കേസ്; സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, തടയരുതെന്ന സർക്കാരിന്റെ ആവശ്യം തള്ളി Read More