ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ശക്തമായ ഭൂചലനം

ന്യൂഡല്‍ഹി | . ഡല്‍ഹി- എന്‍ സി ആറിലും വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനം വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി. രാത്രി 9.50 ഓടെ രേഖപ്പെടുത്തിയ ഭൂചലനം നോയിഡ, ചണ്ഡീഗഡ്, പഞ്ചാബിലെ ലുധിയാന, …

ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ശക്തമായ ഭൂചലനം Read More

നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ തുരത്തി സൈന്യം: വെടിവയ്പ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ | ജമ്മു കശമീരില്‍ രജൗരി സെക്ടറിലെ ജാംഗര്‍-നൗഷേര മേഖലയിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ തുരത്തി സൈന്യം. ഇതേ തുടര്‍ന്നുണ്ടായ സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. മാർച്ച് 10 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ആയിരുന്നു നിയന്ത്രണരേഖയ്ക്ക് …

നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ തുരത്തി സൈന്യം: വെടിവയ്പ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു Read More

ജമ്മു കശ്മീരിൽ സുരക്ഷാസേന വധിച്ച മൂന്നുഭീകരിൽ ഒരാൾ 20 തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ

. ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന വധിച്ച മൂന്ന് ഭീകരരിൽ ഒരാൾ ചുരുങ്ങിയത് ഇരുപത് തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ.രണ്ടുവർഷത്തോളമായി ഈ മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജയ്ഷെ മുഹമ്മദ് ഭീകരനായ സെയ്ഫുള്ളയാണ് ഇപ്പോൾ കൊല്ലപ്പെട്ടത് . പാകിസ്താൻ ആസ്ഥാനമായി …

ജമ്മു കശ്മീരിൽ സുരക്ഷാസേന വധിച്ച മൂന്നുഭീകരിൽ ഒരാൾ 20 തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ Read More

വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്കുനേരെ സൈനികന്റെ ആക്രമണം: നാലുപേർക്ക് പരിക്കേറ്റു

ശ്രീനഗര്‍ | വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്കുനേരെ ഉണ്ടായ സൈനികന്റെ ആക്രമണത്തിൽ നാല് പേര്‍ക്ക് പരുക്കേറ്റു. അധിക ലഗേജിന് ചാര്‍ജ് നല്‍കണം എന്ന് അറിയിച്ചതിനെത്തുടര്‍ന്ന് നാല് സ്‌പൈസ് ജെറ്റ് ജീവനക്കാരെ യാത്രക്കാരനായ സൈനിക ഉദ്യോഗസ്ഥന്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളുടെ നട്ടെല്ലിന് ഒടിവും …

വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്കുനേരെ സൈനികന്റെ ആക്രമണം: നാലുപേർക്ക് പരിക്കേറ്റു Read More

ഓപ്പറേഷന്‍ സിന്ദൂര്‍; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് (മെയ് 14) മന്ത്രിസഭാ യോഗം ചേരും

ന്യൂഡല്‍ഹി|ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് (മെയ് 14) മന്ത്രിസഭാ യോഗം ചേരും രാവിലെ 11 മണിക്കാണ് യോഗം ചേരുക. പ്രതിരോധ മന്ത്രി സാഹചര്യം വിലയിരുത്തും. സുരക്ഷാ സമിതിയും ഇന്ന് ചേരും. ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. അതേസമയം കശ്മീര്‍ …

ഓപ്പറേഷന്‍ സിന്ദൂര്‍; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് (മെയ് 14) മന്ത്രിസഭാ യോഗം ചേരും Read More

ശ്രീനഗറിനും സോനാമാർഗിനുമിടയില്‍ നിർമ്മിച്ച 12 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ഡല്‍ഹി: ജമ്മു കാശ്മീരില്‍ ശ്രീനഗറിനും സോനാമാർഗിനുമിടയില്‍ നിർമ്മിച്ച 12 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 2,700 കോടി രൂപയാണ് ചെലവ്. സമുദ്രനിരപ്പില്‍ നിന്ന് 8,650 അടി ഉയരത്തിലാണ് തുരങ്കം നിർമ്മിച്ചിട്ടുളളത്. . മണ്ണിടിച്ചില്‍, ഹിമപാതം …

ശ്രീനഗറിനും സോനാമാർഗിനുമിടയില്‍ നിർമ്മിച്ച 12 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും Read More

കശ്മീർ അപകടം: ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂർ സ്വദേശി മനോജും മരിച്ചു; മരണം 6 ആയി

ശ്രീനഗർ ∙ കശ്മീരിലെ സോജില പാസിൽ കാർ കൊക്കയിലേക്കു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ് കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മാധവന്റെ മകൻ മനോജ് (25) ആണ് മരിച്ചത്. അമ്മ: ഭാഗ്യം, സഹോദരി: …

കശ്മീർ അപകടം: ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂർ സ്വദേശി മനോജും മരിച്ചു; മരണം 6 ആയി Read More

കാശ്മീർ സോജില ചുരത്തില്‍ വാഹനം മറിഞ് : പാലക്കാട് സ്വദേശികളായ നാല് പേരടക്കം അഞ്ചുപേര്‍ മരിച്ചു

ശ്രീനഗര്‍: സോജില ചുരത്തില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ കേരളത്തില്‍നിന്നുള്ള നാല് വിനോദ സഞ്ചാരികളടക്കം അഞ്ചുപേര്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാലുപേരും വാഹനത്തിന്റെ ഡ്രൈവറും കശ്മീര്‍ സ്വദേശിയുമായ അജാസ് അഹമ്മദ് അവാനുമാണ് മരിച്ചത്.ചിറ്റൂര്‍ ജെടിഎസിന് സമീപത്തുള്ള പത്ത് യുവാക്കളാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് …

കാശ്മീർ സോജില ചുരത്തില്‍ വാഹനം മറിഞ് : പാലക്കാട് സ്വദേശികളായ നാല് പേരടക്കം അഞ്ചുപേര്‍ മരിച്ചു Read More

ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ ഒരു ഭീകരൻ പിടിയിൽ

ശ്രീനഗർ: സുരക്ഷാ സേന ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിൽ വച്ച് ഒരു ഭീകരനെ പിടികൂടി. ബാരാമുല്ലയിലെ ഉഷ്കറെ ചെക്ക് പോസ്റ്റിൽനിന്നാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും ഗ്രനേഡ് അടക്കം ആയുധങ്ങൾ കണ്ടെടുത്തു. ലഷ്കറെ ത്വയ്ബയുമായി ബന്ധമുള്ള ഭീകരനാണ് പിടിയിലായതെന്ന് പൊലീസ് വക്താവ് …

ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ ഒരു ഭീകരൻ പിടിയിൽ Read More