അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന് വജീവപര്യന്തം തടവ്

നെയ്യാറ്റിന്‍കര: മദ്യപിക്കാന്‍ പണം നല്‍കാഞ്ഞതിന് അമ്മയെ ക്രൂരമായി ചവിട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ടുലക്ഷം രൂപ പിഴയും അടക്കണം. പെരുമ്പഴുതൂര്‍ തൊഴുക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീലത (44) യെ കൊലപ്പെടുത്തിയ കേസിലാണ് 24കാരനായ മകന്‍ മോനു എന്ന് വിളിക്കുന്ന …

അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന് വജീവപര്യന്തം തടവ് Read More