യുവതി സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു
ശ്രീകണ്ഠാപുരം: കുടിയാന്മല ഇടവക പള്ളിയിലെ ക്രിസ്മസ് തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തശേഷം ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനി സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. കണ്ടത്തില്‍ ടോമി-ലിസി ദമ്പതികളുടെ മകളും പൈസക്കരി ദേവമാത കോളജില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ അലീനയാണ് (22) മരണപ്പെട്ടത്. പള്ളിയിലെ …
യുവതി സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു Read More