സിപിഎം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗം കെപി രമണിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

കണ്ണൂര്‍ | സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. സിപിഎം വിട്ട് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ടി കെ ഗോവിന്ദന്‍. യുഡിഎഫ് കണ്‍വെന്‍ഷനില്‍ …

സിപിഎം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗം കെപി രമണിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി Read More

ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറി ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ നിർദേശവുമായി സിപിഎം. കണ്ണൂർ: കണ്ണൂരിൽ പാർട്ടിക്കെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർത്തിയ മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ സിപിഎം.ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന …

Read More

വഞ്ചിയത്തും കടുവയിറങ്ങി; ആടിനെ കൊന്നുതിന്നു

ശ്രീകണ്ഠപുരം: കര്‍ണാടക വനത്തോടു ചേര്‍ന്നുകിടക്കുന്ന ഏരുവേശി പഞ്ചായത്തിലെ വഞ്ചിയം ഭാഗത്ത് കടുവയിറങ്ങി. പടിക്കപ്പറമ്പില്‍ ബാബുവിന്റെ ആടിനെ കടിച്ചുകൊന്ന് മലമുകളിലെത്തിച്ചു തിന്നു. ആറളത്തെ ജനങ്ങള്‍ കടുവാപേടിയില്‍ കഴിയുമ്പോഴാണ് വഞ്ചിയം, പുല്ലംവനം, വലിയ അരിക്കമല ഭാഗങ്ങളിലെ ജനങ്ങളും ഭീതിയിലായത്. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്റ്റി …

വഞ്ചിയത്തും കടുവയിറങ്ങി; ആടിനെ കൊന്നുതിന്നു Read More

സര്‍ക്കാര്‍ ജോലി കിട്ടി; സി.പി.എം. കൗണ്‍സിലര്‍ സി.പി.ഐ. യൂണിയനില്‍ ചേര്‍ന്നു

ശ്രീകണ്ഠപുരം: മൃഗസംരക്ഷണവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായി നിയമനം ലഭിച്ച ശ്രീകണ്ഠപുരം നഗരസഭയിലെ സി.പി.എം വനിത കൗണ്‍സിലര്‍ സി.പി.ഐ. യൂണിയനില്‍ ചേര്‍ന്നു. സി.പി.എം. ശക്തികേന്ദ്രമായ കോട്ടൂരില്‍(വാര്‍ഡ് 23) നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടി.സി. ഭവാനിയാണ് സി.പി.ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലില്‍ അംഗത്വമെടുത്തത്. സി.പി.എമ്മിന്റെ ഉറച്ച …

സര്‍ക്കാര്‍ ജോലി കിട്ടി; സി.പി.എം. കൗണ്‍സിലര്‍ സി.പി.ഐ. യൂണിയനില്‍ ചേര്‍ന്നു Read More

വിവാഹിതയായ യുവതിയു​ടെ ന​ഗ്ന​ചി​ത്രം മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: വിവാഹിതയായ യുവതിയു​ടെ ന​ഗ്ന​ചി​ത്രം മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അറസ്റ്റിൽ. ചെമ്പേരി​ സ്വദേശിയായ 24കാ​രി​യു​ടെ പ​രാ​തിയിൽ ക​ര്‍ണാ​ട​ക കൊ​പ്പാ​ല്‍ ഹ​നം​സാ​ഗ​റി​ലെ എ​സ്.​എ. പ്ര​വീ​ണി​നെ​യാ​ണ്(26) പോലീസ് അ​റ​സ്​​റ്റു​ ചെ​യ്ത​ത്. 2017ല്‍ ​ ക​ര്‍ണാ​ട​ക​യി​ല്‍ പ​ഠിക്കുന്നതിനിടയിൽ യുവതിയും പ്രതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. യുവതിയുടെ …

വിവാഹിതയായ യുവതിയു​ടെ ന​ഗ്ന​ചി​ത്രം മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അറസ്റ്റിൽ Read More