സീരിയൽ താരം ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം: 15 പവൻ നഷ്ടപ്പെട്ടതായി പരാതി

കണ്ണൂർ : പ്രമുഖ സീരിയൽ താരം ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം. ശ്രീകലയുടെ കണ്ണൂർ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.15 പവന്റെ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ശ്രീകലയുടെ സഹോദരിയും …

സീരിയൽ താരം ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം: 15 പവൻ നഷ്ടപ്പെട്ടതായി പരാതി Read More