എറണാകുളം: ഗ്രാമങ്ങള്‍തോറും കുട്ടികള്‍ക്കായി കൂടുതല്‍ കളിയവസരങ്ങള്‍ ഒരുക്കണം: പി. ആര്‍ ശ്രീജേഷ്

 എറണാകുളം: സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കുന്ന ശക്തികളെ മറികടക്കുന്നതിന് കായികരംഗം സഹായകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിനെ അനുമോദിക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് ഇന്ത്യന്‍ ടീം മത്സരിക്കുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി …

എറണാകുളം: ഗ്രാമങ്ങള്‍തോറും കുട്ടികള്‍ക്കായി കൂടുതല്‍ കളിയവസരങ്ങള്‍ ഒരുക്കണം: പി. ആര്‍ ശ്രീജേഷ് Read More

ശ്രീജേഷിന്റെ കരുത്തിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

ടോക്കിയോ∙ നാൽപതു വർഷത്തെ ചരിത്രം തിരുത്തി ടോക്കിയോ ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. വ്യാഴാഴ്ച(05/08/21) രാവിലെ നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തിൽ 3–1ന് പിന്നിലായിരുന്ന …

ശ്രീജേഷിന്റെ കരുത്തിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം Read More

ഫൈനല്‍ സ്വപ്‌നം അവസാനിച്ചു: ഒളിമ്പിക്സ് ഹോക്കി സെമിയില്‍ വീണ് ഇന്ത്യ

ടോക്യോ: ഒളിമ്പിക്സ് ഹോക്കി സെമിയില്‍ ബെല്‍ജിയത്തോട് തോറ്റ് ഇന്ത്യന്‍ പുരുഷ ടീം. ആദ്യ രണ്ട് ക്വാര്‍ട്ടര്‍ പിന്തുടരുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയിരുന്നു. എന്നാല്‍ അവസാന ക്വാര്‍ട്ടര്‍ എല്ലാ പ്രതീക്ഷകളും തകര്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി ലഭിച്ച ഏഴോളം പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്ന് മൂന്നണ്ണം ലക്ഷ്യത്തിലെത്തിക്കാന്‍ …

ഫൈനല്‍ സ്വപ്‌നം അവസാനിച്ചു: ഒളിമ്പിക്സ് ഹോക്കി സെമിയില്‍ വീണ് ഇന്ത്യ Read More