നടത്തറയിലെ വികസനം കൂട്ടായ്‍മയുടേത്: മന്ത്രി കെ രാജൻ

വികസന സെമിനാർ മന്ത്രി ഉദ്‌ഘാടനം ചെയ്തു നടത്തറ പഞ്ചായത്ത് ജനകീയാസൂത്രണം 2023-24ന്റെ ഭാഗമായ വികസന സെമിനാർ റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു. ആധുനിക മനുഷ്യന് ജീവിതം ആയാസരഹിതമാക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തറ പഞ്ചായത്ത് …

നടത്തറയിലെ വികസനം കൂട്ടായ്‍മയുടേത്: മന്ത്രി കെ രാജൻ Read More