മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ കാർഷിക സെൻസസിന് തുടക്കമായി

 വിവിധ കാർഷിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക – സാമ്പത്തിക നയരൂപീകരണത്തിനുമുള്ള കാർഷിക സെൻസസിന് മുല്ലശ്ശേരി പഞ്ചായത്തിൽ തുടക്കമായി. അഞ്ച് വർഷത്തിലൊരിക്കലാണ് സെൻസസ് നടത്തുന്നത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന വിവരശേഖരണത്തിന്റെ ആദ്യഘട്ടത്തിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരുടെ മേൽനോട്ടത്തിൽ  താൽക്കാലികമായി …

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ കാർഷിക സെൻസസിന് തുടക്കമായി Read More