റിപ്പോര്‍ട്ട് കേരളത്തിൽ രണ്ടാമതൊരു സ്കൂളിനുകൂടി സൈനിക സ്കൂൾ പദവി By ന്യൂസ് ഡെസ്ക് • March 29, 2022കാലടി : എറണാകുളം കാലടിയിലെ ശ്രീശാരദ വിദ്യാലയത്തിന് സൈനിക സ്കൂൾ പദവി നൽകി കേന്ദ്ര പ്രതിരോധമന്ത്രാലയം. 2022 മെയ് മാസം മുതൽ സ്കൂളിന് സൈനിക പദവി നിലവിൽ വരും. സംസ്ഥാനത്ത് നിന്നുള്ള ഇരുനൂറോളം അപേക്ഷകരിൽ... Read full story