ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 13 പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി

തിരുവനന്തപുരം | ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. 13 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് പരാതി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. സംഭാവന ലഭിച്ച സ്വര്‍ണമായിരുന്നു ഇത്. . കഴിഞ്ഞ ദിവസമാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് …

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 13 പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി Read More