എസ്.ആർ. ശക്തിധരന് സ്വദേശാഭിമാനി കേസരി പുരസ്‌കാരം
മാധ്യമ മേഖലയിലെ മികവിന് മുതിർന്ന മാധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2020-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം എസ്.ആർ. ശക്തിധരന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമടങ്ങുന്നതാണു പുരസ്‌കാരം. ദേശാഭിമാനി ദിനപത്രത്തിൽ അസോസിയേറ്റ് എഡിറ്റർ പദവിയിൽ …
എസ്.ആർ. ശക്തിധരന് സ്വദേശാഭിമാനി കേസരി പുരസ്‌കാരം Read More