എറണാകുളം: അളവുതൂക്ക സംബന്ധമായ പരാതികൾ അറിയിക്കാം
എറണാകുളം: അളവുതൂക്ക സംബന്ധമായ പരാതികള്‍ പരിശോധിക്കുന്നതിനും ലീഗല്‍ മെട്രോളജി നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം തടയുന്നതിനും ജില്ലാതലത്തിലുള്ള സ്ക്വാഡ് പ്രവര്‍ത്തനം ഊർജിതമാക്കി. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ജില്ലാതലത്തിലോ താലൂക്ക് തലത്തിലോ പ്രവർത്തിക്കുന്നകണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിച്ച് അറിയിക്കാം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ : അസിസ്റ്റന്റ് …
എറണാകുളം: അളവുതൂക്ക സംബന്ധമായ പരാതികൾ അറിയിക്കാം Read More