കായികമേളയിലെ കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കിയില്ല : പ്രിൻസിപ്പലിനെ ഉപരോധിച്ച് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി

ഹരിപ്പാട്: ജില്ലാസ്‌കൂള്‍ കായികമേളയിലെ കുട്ടികള്‍ക്ക് മതിയായ സംരക്ഷണമൊരുക്കാൻ ഹരിപ്പാട് ബോയ്സ് സ്കൂള്‍ അധികൃതർ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച്‌ കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി പ്രിൻസിപ്പലിനെ ഉപരോധിച്ചു. വിവിധ ദിനങ്ങളിലായി വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കായികമേളയില്‍ പങ്കെടുക്കുന്ന വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും …

കായികമേളയിലെ കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കിയില്ല : പ്രിൻസിപ്പലിനെ ഉപരോധിച്ച് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി Read More

ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക കരിക്കുലംതയാറാകുന്നു

കണ്ണൂർ: ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക കരിക്കുലം തയാറാക്കുന്നതിനുള്ള ആലോചനയിലാണു സർക്കാരെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാരിന്‍റെ നൂറു ദിന കർമ പരിപാടികളില്‍ ഉള്‍പ്പെടുത്തി എസ്‌സിഇആർടിയും കണ്ണൂർ സർവകലാശാലയും സംയുക്തമായി പൂർത്തീകരിച്ച ഗവേഷണ പദ്ധതിയാണിത് . പദ്ധതിയുടെ ഉദ്ഘാടനം മാങ്ങാട്ടുപറമ്പ …

ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക കരിക്കുലംതയാറാകുന്നു Read More

ഉദ്യോഗമായപ്പോൾ കായികപരിശീലനവും നേർച്ചയായി

ഒരു വര്‍ഷം കേരളത്തില്‍ വിവിധ ഫോഴ്‌സുകളിലേക്കായി പതിനഞ്ചു ലക്ഷത്തിലേറെ യുവതീ യുവാക്കള്‍ ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കുകയും എഴുപതു ശതമാനത്തിലേറെ പേര്‍ വളരെ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇയൊരു അവസ്ഥ ഉദ്യോഗാര്‍ഥികള്‍ക്ക് നേരിടേണ്ടി വരുന്നത്. പ്രാഥമിക തലം മുതല്‍ എല്ലാ വിദ്യാഭ്യാസ …

ഉദ്യോഗമായപ്പോൾ കായികപരിശീലനവും നേർച്ചയായി Read More

കൊല്ലം: നിലമേലില്‍ ഇനി പുതിയ സ്റ്റേഡിയം-മന്ത്രി ജെ. ചിഞ്ചു റാണി

കൊല്ലം: ജില്ലയുടെ കായിക മേഖലക്ക് ഉണര്‍വേകാന്‍ നിലമേലില്‍ പുതിയ സ്റ്റേഡിയം നിര്‍മിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. നിലമേല്‍ വെള്ളാംപാറ-തോട്ടിന്‍കര-വളയിടം റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കായികമേഖലയില്‍ പ്രാവീണ്യം നേടിയ ഒട്ടനവധി യുവതി യുവാക്കളുള്ള നാടാണ് നിലമേല്‍. അത് കണക്കിലെടുത്താണ് …

കൊല്ലം: നിലമേലില്‍ ഇനി പുതിയ സ്റ്റേഡിയം-മന്ത്രി ജെ. ചിഞ്ചു റാണി Read More

എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ തുറക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഒളിമ്പിക് അസോസിയേഷൻ സാർവദേശീയ ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്രായത്തിൽ തന്നെ കായിക പ്രതിഭകളെ കണ്ടെത്തേണ്ടത് …

എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ തുറക്കും: മുഖ്യമന്ത്രി Read More

സ്റ്റാർ സ്പോർട്സ് അടക്കം നൂറോളം ചാനലുകൾ സംപ്രേഷണം നിർത്തുന്നു

സ്റ്റാർ സ്പോർട്സ്, ഫോക്സ് സ്പോർട്സ് അടക്കം നൂറോളം ചാനലുകൾ സംപ്രേഷണം നിർത്താനൊരുങ്ങി ഡിസ്നി. ഓടിടി പ്ലാറ്റ്ഫോമുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് തീരുമാനം. ഡയറക്ട് ടു കൺസ്യൂമർ സംവിധാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ഐപിഎൽ അടക്കം ഇന്ത്യയിലെ പ്രമുഖ കായിക ഇവൻ്റുകളുടെയൊക്കെ …

സ്റ്റാർ സ്പോർട്സ് അടക്കം നൂറോളം ചാനലുകൾ സംപ്രേഷണം നിർത്തുന്നു Read More

ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുകയാണ് കായിക ക്ഷേമ വകുപ്പിന്റെ ലക്ഷ്യം കായിക യുവജന കാര്യമന്ത്രി

കാസര്‍ഗോഡ് : എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തോടെ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയാണ് കായിക ക്ഷേമ വകുപ്പിന്റെ ലക്ഷ്യമെന്ന് കായിക യുവജന കാര്യമന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. സന്തോഷ് ട്രോഫി താരം കെ പി രാഹുലിന് കായിക വകുപ്പ് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം …

ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുകയാണ് കായിക ക്ഷേമ വകുപ്പിന്റെ ലക്ഷ്യം കായിക യുവജന കാര്യമന്ത്രി Read More